Mazhathullikilukkam
My experiments and experiences coming out as rain drops.........
Saturday, 17 November 2012
വെളിച്ചം
എന്നിലെ ഇരുട്ടുകള്‍ ഞാന്‍ കണ്ടത്
നിന്റെ ചിരിയുടെ വെളിച്ചത്തിലായിരുന്നു
ആ ചിരിക്ക് ഒരുപാട് തെളിച്ചമുണ്ടായിരുന്നിട്ടും
ഒരു മെഴുകുതിരി വെളിച്ചത്തില്‍ ഞാനെന്നെ തിരഞ്ഞു.
പിന്നെയാണറിഞ്ഞത്,
ഇപ്പോള്‍ ഇരുട്ട് വെളിച്ചത്തിന് വഴിമാറിക്കൊടുക്കാറില്ലത്രേ...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)